instances when captain Kane Williamson's weird tactics paid rich dividends
ന്യൂസിലാന്‍ഡ് ടീമിനേക്കാള്‍ ഇന്ത്യ സൂക്ഷിക്കേണ്ടത് അവരുടെ നായകനായ കെയ്ന്‍ വില്ല്യംസണിനെ ആയിരിക്കും. കാരണം, ആധുനിക ക്രിക്കറ്റിലെ ഏറ്റവും തന്ത്രശാലിയായ നായകനാണ് അദ്ദേഹം. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ ക്യാപ്റ്റന്‍സിയിലൂടെ വില്ല്യംസണ്‍ ഇത് ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തിരുന്നു. കളിക്കളത്തില്‍ വിജയം കണ്ട വില്ല്യംസണിന്റെ ചില പ്രധാനപ്പെട്ട തന്ത്രങ്ങളിലേക്കു ഒന്നു കണ്ണോടിക്കാം.